1,900 പേർ രോഗമുക്തി നേടി
യു എ ഇ യിൽ ഇന്ന് 2,094 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 1,900 പേർ രോഗമുക്തി നേടി. 1,85,007 ടെസ്റ്റുകളാണ് നടത്തിയത്. അഞ്ച് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ചുള്ള മരണം 1,578 ആയി. 17,424 സജീവ കേസുകളാണുള്ളത്.
Tuesday, 27 April 2021 14:16
1,900 പേർ രോഗമുക്തി നേടി
യു എ ഇ യിൽ ഇന്ന് 2,094 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 1,900 പേർ രോഗമുക്തി നേടി. 1,85,007 ടെസ്റ്റുകളാണ് നടത്തിയത്. അഞ്ച് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ചുള്ള മരണം 1,578 ആയി. 17,424 സജീവ കേസുകളാണുള്ളത്.
വ്യത്യത്ഥ നിരക്കുകൾ ഈടാക്കുന്ന പദ്ധതി ജനുവരി 31-ന് ആരംഭിക്കുമെന്ന് ദുബായ് ടോൾ-ഗേറ്റ് ഓപ്പറേറ്റർ സാലിക് പ്രഖ്യാപിച്ചു.
ശനിയാഴ്ച ദുബായിലെ ഫോർ സീസൺസ് റിസോർട്ടിലാണ് ലേലം നടക്കുക
100 പേർക്ക് 92.58 ആണ് വിതരണ നിരക്ക്