യു.എ.ഇ.യിൽ ഇന്ന് 210 പുതിയ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തു.

ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 1024 ആയി ഉയർന്നു.

യു.എ.ഇ.യിൽ ഇന്ന് (ഏപ്രിൽ 2 ) 210 പുതിയ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തു.
ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 1024 ആയി ഉയർന്നു.
ഇതിൽ 96 പേർ രോഗ മുക്തി നേടിയതായും UAE ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി 
 
More from UAE