2435 പേർക്ക് രോഗമുക്തി
യു എ ഇ യിൽ ഇന്ന് 2315 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 2435 പേർ രോഗമുക്തി നേടി. രണ്ട് പേർ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 1499 ആയി. 14470 സജീവ കേസുകളാണുള്ളത്.
Thursday, 1 April 2021 15:39
2435 പേർക്ക് രോഗമുക്തി
യു എ ഇ യിൽ ഇന്ന് 2315 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 2435 പേർ രോഗമുക്തി നേടി. രണ്ട് പേർ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 1499 ആയി. 14470 സജീവ കേസുകളാണുള്ളത്.
വ്യത്യത്ഥ നിരക്കുകൾ ഈടാക്കുന്ന പദ്ധതി ജനുവരി 31-ന് ആരംഭിക്കുമെന്ന് ദുബായ് ടോൾ-ഗേറ്റ് ഓപ്പറേറ്റർ സാലിക് പ്രഖ്യാപിച്ചു.
ശനിയാഴ്ച ദുബായിലെ ഫോർ സീസൺസ് റിസോർട്ടിലാണ് ലേലം നടക്കുക
100 പേർക്ക് 92.58 ആണ് വിതരണ നിരക്ക്