യു എ ഇ യിൽ ഇന്ന് 452 കോവിഡ് കേസുകൾ

നിലവിൽ 3,753 സജീവ കേസുകളാണുള്ളത്

യു എ ഇ യിൽ ഇന്ന് 452 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 3,96,090 ടെസ്റ്റുകളാണ് നടത്തിയത്. 198 പേരുടെ രോഗം ഭേദമായി. രണ്ടു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ചുള്ള മരണം 2,154 ആയി. നിലവിൽ  3,753 സജീവ കേസുകളാണുള്ളത്. 

More from UAE