
കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചു ഒരു മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
യു എ ഇ യിൽ ഇന്ന് 48 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 307646 ടെസ്റ്റുകളാണ് നടത്തിയത്. 70 പേർ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 7,37,400 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചു ഒരു മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗം ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 2,149 ആയി. 2,827 സജീവ കേസുകളാണ് രാജ്യത്തുള്ളത്.