![](https://mmo.aiircdn.com/265/611015d5cfa73.png)
ക്‌ളൗഡ് സീഡിങ് തുടരുന്നതിനാൽ മഴ വരും ദിവസങ്ങളിലും പ്രതീക്ഷിക്കാം
യു എ ഇ യിൽ ഈ മാസം 10 വരെ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ക്‌ളൗഡ് സീഡിങ് തുടരുന്നതിനാൽ മഴ വരും ദിവസങ്ങളിലും പ്രതീക്ഷിക്കാം.
നിലവിലെ കാലാവസ്ഥ ക്‌ളൗഡ് സീഡിങ്ങിന് അനുയോജ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.
രാജ്യത്ത് കൂടുതൽ "വേനൽ മഴ" എന്നതാണ് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി ലക്‌ഷ്യം വയ്ക്കുന്നത്.