യു.എ .ഇ യിൽ നിന്നും ഖുവൈറ്റിലേക്കുള്ള വിമാന സർവീസ് നിർത്തി

കുവൈറ്റിലേക്ക് വിസ ചേഞ്ചിനു വേണ്ടി പോകാൻ ടിക്കറ്റ് എടുത്തവർ പ്രത്യേകം ശ്രദ്ധിക്കുക. കുവൈറ്റ് വിസ ഉള്ളവരെയും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കുവൈറ്റിലേക്ക് കയറ്റില്ല. കണക്ഷൻ ഫ്ലൈറ്റ്സും റദ്ദാക്കി

Embed not found

More from UAE