
യു.എ.ഇ, കുവൈറ്റ്, ബഹറിൻ, ലബനോൻ, സിറിയ, ഈജിപ്റ്റ്, ഇറാഖ്, ഇറ്റലി, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സർവീസ് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിയെന്നാണ് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിപ്പ്
Embed not found