
യു എ ഇയിൽ ഇന്ന് 1153 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 92,147 ടെസ്റ്റുകളാണ്നടത്തിയത്.മൂന്ന് മരണം സ്ഥിരീകരിച്ചു.
യു എ ഇയിൽ ഇന്ന് 1153 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 92,147 ടെസ്റ്റുകളാണ് നടത്തിയത്.മൂന്ന് മരണം സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 592 ആയി .