യു എ ഇയിൽ ഇന്ന് 772 കോവിഡ് കേസുകൾ

286,017 ടെസ്റ്റുകളാണ് നടത്തിയത്. 

യു എ ഇയിൽ ഇന്ന് 772 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.  286,017 ടെസ്റ്റുകളാണ് നടത്തിയത്. 
1,026 പേർ രോഗമുക്തി നേടി. നാല് പേർ കൂടി മരണപ്പെട്ടു. ഇതോടെ ആകെ മരണം 2,057 ആയി. 7,483 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

More from UAE