യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 91,882 ഡോസ് കോവിഡ് വാക്‌സിൻ വിതരണം

100 പേർക്ക് 94.91 ഡോസ്

യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 91,882 ഡോസ് കോവിഡ് വാക്‌സിൻ കൂടി വിതരണം ചെയ്തു. ഇതോടെ രാജ്യത്ത് വിതരണം ചെയ്ത വാക്‌സിൻ 9.3 മില്യൺ കവിഞ്ഞതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 100 പേർക്ക് 94.91 ഡോസ് ആണ് വിതരണ നിരക്ക് 

More from UAE