100 പേർക്ക് 147.94 ആണ് വിതരണ നിരക്ക്
യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,18,856 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. 100 പേർക്ക് 147.94 ആണ് വിതരണ നിരക്കെന്ന് ആരോഗ്യ പ്രതിരോധ മ ന്ത്രാലയം അറിയിച്ചു.
Tuesday, 22 June 2021 17:11
100 പേർക്ക് 147.94 ആണ് വിതരണ നിരക്ക്
യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,18,856 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. 100 പേർക്ക് 147.94 ആണ് വിതരണ നിരക്കെന്ന് ആരോഗ്യ പ്രതിരോധ മ ന്ത്രാലയം അറിയിച്ചു.
2.5 ദശലക്ഷത്തിലധികം ആളുകളാണ് പുതുവർഷ രാവിൽ ദുബായിൽ പൊതുഗതാഗത സംവിധാനം ഉപയോഗിച്ചതെന്ന് ആർടിഎ അറിയിച്ചു.
ഈ വർഷത്തെ യുഎഇ-യുടെ പ്രവര്‍ത്തനത്തിലും രാജ്യത്തിന്റെ പുരോഗതിയിലും അഭിമാനം അറിയിച്ച് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
ക്രിസ്മസ് ആഘോഷിക്കുന്നവർക്ക് ആശംസകൾ നേർന്ന് യു.എ.ഇ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
ശനിയാഴ്ച ദുബായിലെ ഫോർ സീസൺസ് റിസോർട്ടിലാണ് ലേലം നടക്കുക