
യു എ ഇയിൽ 7.4 മില്യൺ ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 103156 ഡോസ് വാക്സിൻ നൽകി
യു എ ഇയിൽ 7.4 മില്യൺ ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 103156 ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 100 പേർക്ക് 75.61 ഡോസ് എന്നതാണ് വിതരണ നിരക്ക്.