
2200 പേർ രോഗമുക്തി നേടി.
യു എ യിൽ ഇന്ന് 2043 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. 235,564 റെസ്റ്റുകളാണ് നടത്തിയത്. 2200 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് രോഗം ഭേദപ്പെട്ടവരുടെ എണ്ണം 431,773 ആയി. 10 പേർ കൂടി കോവിഡ് മൂലം മരണപ്പെട്ടു. കോവിഡ് ബാധിച്ചുള്ള ആകെ മരണം 1,466 ആയി. രാജ്യത്ത് 15,398 സജീവ കേസുകളാണുള്ളത്.