യുഎഇ ഫെഡറൽ സെക്ടറിനുള്ള പുതുവത്സര അവധി പ്രഖ്യാപിച്ചു

file photo

2025 ജനുവരി 1, ഫെഡറൽ ഗവൺമെൻ്റ് സ്ഥാപനങ്ങൾക്ക് പൊതു അവധിയായിരിക്കും

വെള്ളിയാഴ്ച പുറത്തിറക്കിയ സർക്കുലറിൽ, ജനുവരി 2 വ്യാഴാഴ്ച പ്രവർത്തനം പുനരാരംഭിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്സസ് (എഫ്എഎച്ച്ആർ) അറിയിച്ചു.

യുഎഇയുടെ നേതൃത്വത്തിനും സർക്കാരിനും ജനങ്ങൾക്കും ആശംസകളും അറിയിച്ചു.

സ്വകാര്യ മേഖലയ്ക്കുള്ള പുതുവത്സര അവധി മാനവവിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം വൈകാതെ പ്രഖ്യാപിക്കും.

More from UAE