യുഎഇ യിൽ  ഇന്ധന വില തുടർച്ചയായ അഞ്ചാം മാസവും ഉയരും.

ജൂലൈ 1 മുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2 ദിർഹം 47 ഫിൽസായിരിക്കും പുതുക്കിയ നിരക്ക്.

യുഎഇ യിൽ  ഇന്ധന വില തുടർച്ചയായ അഞ്ചാം മാസവും ഉയരും. ജൂലൈ 1 മുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2 ദിർഹം 47 ഫിൽസായിരിക്കും പുതുക്കിയ നിരക്ക്. ഒമ്പത് ഫിൽസാണ് വർധിച്ചത്. 
അതേസമയം, സ്പെഷ്യൽ 95 ന് 2 ദിർഹം 35 ഫിൽസാണ് നിരക്ക് , ലിറ്ററിന് 8 ഫിൽസാണ്  കൂടിയത്. , ഇ-പ്ലസിന്  2 ദിർഹം 28 ഫിൽസാണ്  പുതുക്കിയ നിരക്ക് .
ഡീസലിന്റെ വില ലിറ്ററിന് 2 ദിർഹം 30ഫിൽസിൽ  ൽ നിന്ന് 2ദിർഹം 42 ഫിൽസായി  വർധിച്ചു 

More from UAE