യുഎഇ യിൽ ഇന്ന് 398 കോവിഡ് കേസുകൾ

18,096 സജീവ കേസുകളാണുള്ളത്.

യുഎഇ യിൽ ഇന്ന് 398 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിട് 2,26,153 ടെസ്റ്റുകളാണ് നടത്തിയത്. 451 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 18,096 സജീവ കേസുകളാണുള്ളത്.

More from UAE