
ഇത്തിഹാദ് എയർവേയ്‌സും എമിറേറ്റ്സ് എയർലൈനും അപ്‌ഡേറ്റുചെയ്‌തു
ഇന്ന് മുതൽ യുഎഇയിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള എല്ലാ വിമാനങ്ങളും മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചു. ഇത് സംബന്ധിച്ചു ഇത്തിഹാദ് എയർവേയ്‌സും എമിറേറ്റ്സ് എയർലൈനും അപ്‌ഡേറ്റുചെയ്‌തു,സൗദി സർക്കാർ പുറപ്പെടുവിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
പുതിയ വൈറസ് വകഭേദങ്ങളെക്കുറിച്ചുള്ള ആശങ്കകൾ കാരണം കഴിഞ്ഞ ദിവസമായിരുന്നു ഇത് സംബന്ധിച്ചു പ്രഖ്യാപനം