![](https://mmo.aiircdn.com/265/616eafbf4c899.jpg)
എത്ര പേർ റിട്ടയർമെന്റ് ജീവിതത്തിലെ കരുതലിനെ കുറിച്ച് ചിന്തിക്കുന്നുണ്ട്?
സ്‌പെഷ്യൽ ന്യൂസ്
റിട്ടയര്മെന്റിൽ എന്തുണ്ട് ബാക്കി?
യു എ ഇ യിൽ നടത്തിയ ഒരു സർവേ
55 വയസ്സിൽ റിട്ടയർമെന്റ് ആഗ്രഹിക്കുന്നവരാണ്
45 ശതമാനത്തോളം ആളുകൾ.
റിട്ടയർമെന്റ് കാലത്ത് ശേഷിപ്പൊന്നുമില്ലെന്ന്
പറഞ്ഞവർ അത്രത്തോളം തന്നെയുണ്ട്.
നമ്മൾ പ്രവാസി മലയാളികൾ
ഒരു സോഷ്യൽ ഓഡിറ്റിന് വിധേയമാകേണ്ട
സമയമാണ്..
എത്ര പേർ റിട്ടയർമെന്റ് ജീവിതത്തിലെ
കരുതലിനെ കുറിച്ച് ചിന്തിക്കുന്നുണ്ട്?