![](https://mmo.aiircdn.com/265/5fc888b9ba155.jpg)
അവരുടെ മക്കളെ പൊട്ടന്റെ മക്കളെന്നും കളിയാക്കിയിട്ടില്ലേ?
സ്പെഷ്യൽ ന്യൂസ്
ലോകം കേൾക്കട്ടെ ഈ ഓസ്കർ ചരിതം
നമ്മുടെ ചുറ്റുവട്ടത്തുമില്ലേ
കേൾക്കാനോ മിണ്ടാനോ
കഴിയാത്തവർ
അവരെ പൊട്ടനെന്നു വിളിച്ചാക്ഷേപിക്കില്ലേ
നമ്മൾ
അവരുടെ മക്കളെ പൊട്ടന്റെ മക്കളെന്നും
കളിയാക്കിയിട്ടില്ലേ?
അതവരിലുളവാക്കിയ അപകർഷത
അവരുടെ വേദന!!