ലോക്ക് ഡൗൺ കാരണം നാട്ടിൽ കുടുങ്ങിയ എല്ലാ പ്രവാസികൾക്കും അയ്യായിരം രൂപ ലഭിക്കും

നാട്ടിൽ അകപ്പെട്ട പ്രവാസികളിൽ കോവിഡ് പോസിറ്റിവ് ആയവർക്ക്‌ പതിനായിരം രൂപ കിട്ടും. ഓൺലൈൻ ആയി അപേക്ഷിക്കാൻ ഇനി പന്ത്രണ്ട് ദിവസമേ ഉള്ളൂ. Watch facebook video, fazlu's report

ഇപ്പോൾ നാട്ടിൽ ഉള്ള എല്ലാ പ്രവാസികൾക്കും 5000 രൂപ കിട്ടും

ലോക്ക് ഡൗൺ കാരണം നാട്ടിൽ കുടുങ്ങിയ എല്ലാ പ്രവാസികൾക്കും അയ്യായിരം രൂപ ലഭിക്കും. നാട്ടിൽ അകപ്പെട്ട പ്രവാസികളിൽ കോവിഡ് പോസിറ്റിവ് ആയവർക്ക്‌ പതിനായിരം രൂപ കിട്ടും. ഓൺലൈൻ ആയി അപേക്ഷിക്കാൻ ഇനി പന്ത്രണ്ട് ദിവസമേ ഉള്ളൂ #DedicationAtWorkSafetyAtHome #stayhome #inittogether #coronavirus #covid19 #covid_19 #staysafe #inittogether

Posted by Hit 96.7 FM on Saturday, April 18, 2020

More from UAE