![](https://mmo.aiircdn.com/265/5ff2e226e6fdb.jpg)
ഇക്കാര്യത്തിൽ സുപ്രീം കോടതിയിൽ പോയി വിധി വാങ്ങിയ പ്രവാസി ലീഗൽ സെൽ ചെയർമാൻ അഡ്വ. ജോസ് എബ്രഹാം വിശദീകരിക്കുന്നു
ലോക്ക്ഡൗൺ സമയത്തു ബുക്ക് ചെയ്ത എയർ ടിക്കറ്റിന്റെ പണം, മടക്കി കിട്ടാത്തവർ പരാതി കൊടുക്കേണ്ടത് എവിടെയാണ് ? ഇക്കാര്യത്തിൽ സുപ്രീം കോടതിയിൽ പോയി വിധി വാങ്ങിയ പ്രവാസി ലീഗൽ സെൽ ചെയർമാൻ അഡ്വ. ജോസ് എബ്രഹാം വിശദീകരിക്കുന്നു #bigbreakfastclub #newsmaker #rjfazlu #fazluexplains
Posted by Hit 96.7 FM on Sunday, January 3, 2021