
യു എ ഇ യിൽ സർക്കാർ ജീവനക്കാർ 7 ദിവസം കൂടുമ്പോൾ പി സി ആർ ടെസ്റ്റ് നടത്തണമെന്ന് നിർദേശം.കോവിഡ് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ തീരുമാനം.കോവിഡ് വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ചവർക്ക് പരിശോധന ആവശ്യമില്ല.
ഔദ്യോഗിക വാർത്ത ഏജൻസിയാണ് ഇക്കാര്യം പുറത്തു വിട്ടത്