
അട്ടിയി,ലട്ടിയി,ലിരുളിരുളിൻമേൽ കട്ടപിടിച്ചൊരു പാതാളത്തെക്കുറിച്ച്!
സ്‌പെഷ്യൽ ന്യൂസ്
വേദന വേദന ലഹരിപ്പിടിക്കും വേദന
വർണ്ണം, നിഴലു, വെളിച്ചം, നാദം
വന്നെത്താത്തൊരു ലോകത്തെക്കുറിച്ച്
അട്ടിയി,ലട്ടിയി,ലിരുളിരുളിൻമേൽ
കട്ടപിടിച്ചൊരു പാതാളത്തെക്കുറിച്ച്!
(വരികൾ മാറ്റിയതിൽ ചങ്ങമ്പുഴ ക്ഷമിക്കട്ടെ)
അദ്ദേഹത്തിന്റെ വേദനയ്ക്ക്
കാരണം മറ്റൊന്നായിരുന്നു.
ഇന്ന്, കൗമാരക്കാർക്കിടയിലെ ലഹരിയാണ് വേദന.