“കൊല്ലരുതിവനെ നീ മന്നവ ശിഖാമണേ…. മണ്ണില്‍ വല്ലോരിടത്തും ജീവനോടെ ഭവിച്ചിടട്ടെ.”
സ്‌പെഷ്യൽ ന്യൂസ്
'ശരിക്കും അത്ഭുതമാണ് ഗുരു ചേമഞ്ചേരി'
`കുട്ടിയെ രണ്ടായി വീതിക്കുക. എന്നിട്ട് ഇരുവര്‍ക്കും തുല്യപങ്ക് നല്‍കുക’.
സോളമൻ രാജാവ് ആജ്ഞാപിച്ചു.
ആജ്ഞ നടപ്പാക്കാനായി വാളുയര്‍ത്തിയ മന്ത്രിയെ തടഞ്ഞുകൊണ്ട്
“കൊല്ലരുതിവനെ നീ മന്നവ ശിഖാമണേ….
മണ്ണില്‍ വല്ലോരിടത്തും ജീവനോടെ ഭവിച്ചിടട്ടെ.”
എന്നും പറഞ്ഞ് യഥാര്‍ത്ഥ അമ്മ സോളമ മഹാരാജാവിന്റെ കാല്‍ക്കല്‍ വീഴുന്നു.
സ്‌കൂള്‍ വാര്‍ഷികത്തിന് അവതരിപ്പിച്ച നാടകത്തിലെ ഈ രംഗം ഒരതുല്യ കലാകാരന്റെ
പിറവിക്കു കാരണമാവുകയായിരുന്നു.