സുഡാന് യു എ ഇ യുടെ വാക്‌സിൻ സഹായം

30,000 ഡോസ് കോവിഡ്  വാക്‌സിൻ

യു എ ഇ  UAE AID സുഡാനിലേക്ക് കയറ്റുമതി ചെയ്തു. കഴിഞ്ഞ ഫെബ്രുവരി മുതൽ സുഡാനിലേക്ക് യു എ ഇ സഹായം നൽകുന്നുണ്ട്. 100 ടൺ വൈദ്യസഹായം സുഡാൻ ഇതിനോടകം കൈപ്പറ്റി. 135 രാജ്യങ്ങളിലേക്ക് 1800 ടണ്ണോളം വൈദ്യ സാധ്യമാണ് യു എ ഇ ഇതുവരെ കയറ്റുമതി ചെയ്തത്. കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ വിവിധ രാജ്യങ്ങളെ പിന്തുണക്കുക എന്നത് വളരെ  പ്രധാനപ്പെട്ട കാര്യമാണെന്ന് അധികൃതർ ഓർമിപ്പിച്ചു

More from UAE