![](https://mmo.aiircdn.com/265/5f86b9e572dd3.jpg)
ശാരീരിക അകലം പാലിക്കണം കൂട്ടം കൂടരുത് കളിക്കളങ്ങളിൽ കളികളാവാം കാണികളരുത്
ന്യൂസിലാൻഡിനെന്താ കൊമ്പുണ്ടോ?
കോവിഡ് ഭീതിയിൽ ലോകമാകെ നിയന്ത്രണങ്ങൾ
പുറത്തിറങ്ങാമെങ്കിലും വ്യവസ്ഥകൾ പാലിക്കണം
മാസ്കിടണം
ശാരീരിക അകലം പാലിക്കണം
കൂട്ടം കൂടരുത്
കളിക്കളങ്ങളിൽ കളികളാവാം
കാണികളരുത്
എന്നാൽ ന്യൂസിലാൻഡിൽ
കളിക്കളങ്ങളുണർന്നു
കാണികൾ നിറഞ്ഞു
ആരവങ്ങളുയർന്നു.
ന്യൂസിലാൻഡിനെന്താ കൊമ്പുണ്ടോ?
അവർക്ക് മാസ്ക് വേണ്ട
ശാരീരിക അകലം വേണ്ട
കൂട്ടം കൂടുന്നതിന് തടസ്സവുമില്ല
എന്തൊരു ധിക്കാരം?
സ്‌പെഷ്യൽ ന്യൂസ്
സൂചി കൊണ്ടെടുക്കേണ്ടത് തൂമ്പാ കൊണ്ടെടുക്കേണ്ട സ്ഥിതിയിലാക്കരുത്