സ്നേഹവും നീ തണൽമരം നീ

സ്‌പെഷ്യൽ ന്യൂസ് സ്നേഹവും നീ തണൽമരം നീ സൗഹൃദത്തിന്റെ പതിനഞ്ചു സംവത്സരങ്ങൾ

സ്‌പെഷ്യൽ ന്യൂസ് 

സ്നേഹവും നീ തണൽമരം നീ 

സൗഹൃദത്തിന്റെ പതിനഞ്ചു സംവത്സരങ്ങൾ 

റേഡിയോയെന്ന യന്ത്രവും മനുഷ്യനെന്ന ജീവിയും തമ്മിൽ ചങ്ങാതികളാകുന്നതെങ്ങെനെ? പ്രത്യേകിച്ച് വേർപെട്ടവന്റെ വേദനയും ഒറ്റപ്പെട്ടവന്റെ ദുഖവുമായിക്കഴിയുന്ന പ്രവാസിക്ക്  അവന്റെ സങ്കടങ്ങളെ ആറ്റിത്തണുപ്പിക്കുന്ന ഒരുത്തമസുഹൃത്തായി റേഡിയോ മാറിയതെങ്ങെനെയെന്ന് ഇനിയും കൂടുതൽ അനുഭവസ്ഥർ പറയേണ്ടിയിരിക്കുന്നു 

More from UAE