![](https://mmo.aiircdn.com/265/5e843c83dc3ab.jpg)
സ്‌പെഷ്യൽ ന്യൂസ് സ്വപ്‌നങ്ങൾ വിറ്റവൻ ഇന്ന് കൊറോണ വാഹകൻ
സ്‌പെഷ്യൽ ന്യൂസ്
സ്വപ്‌നങ്ങൾ വിറ്റവൻ ഇന്ന് കൊറോണ വാഹകൻ
ഇന്നലെ ബ്രൂട്ടിന്റെ സെന്റ് കിട്ടിയവർ പോലും ഇന്നു ബ്രൂട്ടലായി പെരുമാറുന്നു
ഇന്നലെ പെട്ടികൾ തലയിലെടുത്തവർ ഇന്ന് പെട്ടിയിലടക്കാൻ ധൃതിപ്പെടുന്നു
സ്വന്തം ദേശത്തും അന്യദേശത്തും ഇടമില്ലാതെ മൂന്നാമതൊരിടം തേടുന്ന പ്രവാസി