സൗദിയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ നിർത്തി

സൗദി വിസ ഉള്ളവർ അവധിക്ക് നാട്ടിൽ വന്നിട്ടുണ്ട് എങ്കിൽ അവർക്ക് അടുത്ത 72 മണിക്കൂറിനുള്ളിൽ സൗദിയിലേക്ക് മടങ്ങാം. അത് കഴിഞ്ഞാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് വിമാന സർവീസ് ഉണ്ടാകില്ല. ഓർക്കുക , മെഡിക്കൽ ജോലികൾ ചെയ്യുന്നവർക്ക് പോകുവാനും, തിരിച്ചു വരുവാനും യാതൊരു വിധ വിലക്കുകളും ഇല്ല

Embed not found

More from UAE